രണ്ടുകോടി വിലമതിക്കുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേര്‍ത്തല കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എക്സൈസിന്റെ ചോദ്യ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് ഒമ്പതിന് മലയാളത്തിലും തമിഴിലുമാ...
ഷൈന്‍ ടോം ചാക്കോയുടെ ഓട്ടത്തിന് പിന്നാലെ ശ്രീനാഥ് ഭാസ ഭാസിയേയും വെട്ടിലാക്കി വെളിപ്പെടുത്തല്‍. ശ്രീനാഥ് ഭാസിയുടെ സിനിമയുടെ നിര്‍മ്മതാവ് ഹസീബ് മലബാറിന്റേതാണ് വെളിപ്പെടുത്തല്‍. സോഷ...
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക് നീങ്ങുന്നു. നടന്‍ ശ്രീനാഥ് ഭാസിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ മറ്റു ചിലര്‍ക്കും ലഹരി ഇടപാടില്‍&...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥ...
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലാണ് ...
കൊച്ചിയിലെ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനും കൂട്ടാളി ഷിഹാസിനും എതിരെ ശക്തമായ നടപടികള്‍ക്ക് പോലീസ്. ഇ...
എ.ബി. ബിനില്‍ എഴുതി സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം. ശ്രീനാഥ് ഭാസി, ബാബുരാജ്, ബിബിന്‍ ജോര്‍ജ്, അപ്പാനി ശരത് എന്നിവര...